App Logo

No.1 PSC Learning App

1M+ Downloads
“മെയ്ഡ് ഓഫ് ഓർലയൻസ്" എന്നറിയപ്പെടുന്നത് ?

Aകമലാഹാരിസ്

Bവിക്ടോറിയ 2

Cജോവാൻ ഓഫ് ആർക്ക്

Dവിക്ടോറിയ 1

Answer:

C. ജോവാൻ ഓഫ് ആർക്ക്


Related Questions:

കോളനികളില്‍ മൂലധനനിക്ഷേപം നടത്തുവാന്‍ മുതലാളിത്ത രാജ്യങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം ?

1.തൊഴിലാളികളുടെ കുറഞ്ഞ കൂലി

2.അസംസ്കൃത വസ്തുക്കളുടെ ലഭ്യത

3.കോളനികളെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം

4.കുറഞ്ഞ ചെലവ്

കമ്മ്യൂണിസ്റ്റ് ചൈന ആണവപരീക്ഷണം നടത്തിയ വർഷം?
1922-ൽ കിഴക്കൻ അയർലൻഡിലെ 26 പ്രവിശ്യകൾ ഉൾപ്പെടുത്തി രൂപീകരിച്ച സ്റ്റേറ്റ് ?
മൂന്നാം ഇന്റർനാഷണൽ നടന്ന വർഷം ഏതാണ് ?
സിയോണിസ്റ്റ് പ്രസ്ഥാനം ഏത് മതവുമായി ബന്ധപ്പെട്ടതാണ്