Challenger App

No.1 PSC Learning App

1M+ Downloads
“വിഗ്രഹ ഭഞ്ജകൻ” എന്നറിയപ്പെടുന്നത്?

Aഅൽ ഹജ്ജാജ് ബിൻ യൂസഫ്

Bദാഹിർ

Cമുഹമ്മദ് ബിൻ കാസിം

Dമുഹമ്മദ് ഗസ്നി

Answer:

D. മുഹമ്മദ് ഗസ്നി

Read Explanation:

• മുഹമ്മദ് ഗസ്നി പ്രധാനമായും ആക്രമിച്ച ഇന്ത്യയിലെ ക്ഷേത്രം - സോമനാഥ ക്ഷേത്രം • മുഹമ്മദ് ഗസ്നി ആദ്യമായി ഇന്ത്യ ആക്രമിച്ച വർഷം - AD 1001 • AD 1000 നും AD 1027 നും ഇടയിൽ 17 തവണ ഇന്ത്യ ആക്രമിച്ചു.


Related Questions:

മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ചത് :
വധിക്കപ്പെട്ട ആദ്യത്തെ സിഖ് ഗുരു ?
'പേർഷ്യൻ ഹോമർ' എന്നറിയപ്പെടുന്ന കവി ?
Which architecture was introduced by Portuguese in India?
മുഹമ്മദ് ഗസ്‌നിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ?