Challenger App

No.1 PSC Learning App

1M+ Downloads
മുഹമ്മദ് ഗസ്‌നിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ?

Aഫിർദൗസി

Bഅൽ യമാനി

Cഅൽ ഉത്ബി

Dഅൽ ബറൂണി

Answer:

A. ഫിർദൗസി

Read Explanation:

ഫിർദൗസി

  • പേർഷ്യയിൽ നിന്നുള്ള ഒരു മഹാകവി.
  • അബു ഐ-ക്വസിം ഫിർദോസി തുസി  എന്നായിരുന്നു മുഴുവൻ പേര്.
  • 'പേർഷ്യൻ ഹോമർ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • 'പേർഷ്യൻ ഭാഷയുടെ രക്ഷകൻ' എന്നും അറിയപ്പെടുന്നു.
  • മുഹമ്മദ് ഗസ്നിയുടെ രാജസദസ്സിലെ കവി ശ്രേഷ്ഠൻ.
  • ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസകാവ്യങ്ങളിൽ ഒന്നായ 'ഷാനാമ' എഴുതിയത് ഇദ്ദേഹമാണ്.
  • പേർഷ്യൻ ജനതയുടെ ദേശീയ ഇതിഹാസം : 'ഷാനാമ'
  • ഷാനാമയുടെ അർഥം : 'രാജാക്കന്മാരുടെ പുസ്തകം' 

Related Questions:

മധ്യകാല ഇന്ത്യയിൽ മുഹമ്മദ് ഗസ്നി എത്ര ആക്രമണങ്ങൾ നടത്തി?

Which of the following is an example of Gothic architecture?

  1. the St. Francis Church in Kochi
  2. Gol Gumbaz
  3. the Bom Jesus Church in Goa
  4. Badshahi mosque
    അറബികളുടെ സിന്ധ് ആക്രമണത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം?
    Carnatic music flourished in :
    ’Rihla’ was the travelogue of?