App Logo

No.1 PSC Learning App

1M+ Downloads
“ഹിന്ദു പെട്രിയറ്റ്' എന്ന ഇംഗ്ളീഷ് പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു ?

Aരാജാറാം മോഹൻറോയി

Bബാലഗംഗാധരതിലകൻ

Cസുബാഷ് ചന്ദ്രബോസ്

Dഹരീഷ് ചന്ദ്ര മുഖർജി

Answer:

D. ഹരീഷ് ചന്ദ്ര മുഖർജി

Read Explanation:

  • ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് നിയമങ്ങളുടെ നിയന്ത്രണങ്ങൾ അതി ലംഘിച്ചു പ്രവർത്തിച്ച വ്യക്തിയായിരുന്നു “ഹിന്ദു പെട്രിയറ്റ്' എന്ന ഇംഗ്ളീഷ് പത്രത്തിന്റെ പത്രാധിപരായിരുന്ന ഹരീഷ് ചന്ദ്ര മുഖർജി.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സായാഹ്നപത്രം ഏത് ?
തിരുവനന്തപുരത്ത് ഈ ശ്വരപിള്ള കേരളവിലാസം പ്രസ് സ്ഥാപിച്ച വർഷം ഏത് ?
'രസ്‌ത്‌ ഗോഫ്തർ ' എന്ന ഗുജറാത്തി പത്രത്തിൻ്റെ പത്രാധിപർ ആരായിരുന്നു ?
ഇന്റർനെറ്റ് ആദ്യമായി ഉപയോഗിച്ചത് ആര്?
മലബാറിൽ തുടങ്ങിയ ആദ്യ പത്രം ഏതാണ്?