Challenger App

No.1 PSC Learning App

1M+ Downloads
മലബാറിൽ തുടങ്ങിയ ആദ്യ പത്രം ഏതാണ്?

Aദീപിക

Bകേരള പത്രിക

Cസന്ദിഷ്ട വാദി

Dകേരള കൗമുദി

Answer:

B. കേരള പത്രിക

Read Explanation:

  • 1884-ൽ കോഴിക്കോട് നിന്ന് ആരംഭിച്ച കേരള പത്രികയാണ് മലബാറിൽ തുടങ്ങിയ ആദ്യ പത്രം.

  • ചെങ്കുളത്തു കുഞ്ഞിരാമൻ മേനോൻ ആയിരുന്നു ഇതിന്റെ പത്രാധിപർ.

  • ഈ പത്രം ദേശീയ പ്രസ്ഥാനത്തിന് വലിയ പിന്തുണ നൽകി.


Related Questions:

SNDP യുടെ മുഖപത്രം ഏത് ?
ഇന്ത്യയിലാദ്യമായി ഒരു സമ്പൂർണ മലയാള പുസ്തകം അച്ചടിക്കപ്പെട്ട പ്രസ് ഏതാണ് ?
ഇന്ത്യയിലെ ആദ്യഭാഷാപത്രമായ 'റുഗ് ദർശൻ' ഇറങ്ങിയ വർഷം ഏത് ?
മലയാളത്തിലെ ആദ്യത്തെ റേഡിയോ പ്രക്ഷേപണം ഏത് വർഷത്തിലാണ് നടന്നത്?
ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രധാന ധർമ്മം എന്ത്?