App Logo

No.1 PSC Learning App

1M+ Downloads
"യൂറോപ്യൻ നാഗരികത അമ്മയുടെ ഉദരത്തിലെ ശിശുവിനെപ്പോലെ ഗ്രീക്ക് സമൂഹത്തിൻ്റെ ശരീരത്തിൽ വികസിച്ചു." - എന്ന് പറഞ്ഞത് ?

Aഅർനോൾഡ് ടോയിൻബി

Bഒസ്വാൾഡ് സ്പെൻഗ്ലർ

Cവില്യം ഡ്യൂറൻ്റ്

Dഎഡ്വേർഡ് ഗിബ്ബൺ

Answer:

A. അർനോൾഡ് ടോയിൻബി

Read Explanation:

ഗ്രീക്ക് സംസ്കാരം

  • യൂറോപ്പിലെ മറ്റെല്ലാ നാഗരികതകൾക്കും ഗ്രീക്കുകാർ അടിത്തറയിട്ടു. 

  • അർനോൾഡ് ടോയിൻബി പറയുന്നത് - "യൂറോപ്യൻ നാഗരികത അമ്മയുടെ ഉദരത്തിലെ ശിശുവിനെപ്പോലെ ഗ്രീക്ക് സമൂഹത്തിൻ്റെ ശരീരത്തിൽ വികസിച്ചു." 

  • ലോക സംസ്കാരത്തിന് ഗ്രീസിൻ്റെ സംഭാവന വളരെ വലുതാണ്

  • ഗ്രീസ് അല്ലെങ്കിൽ ഹെല്ലസ് എന്ന് ആദ്യകാല ഗ്രീക്കുകാർ വിളിച്ചിരുന്നത് 

  • ഗ്രീക്കുകാരെ യഥാർത്ഥത്തിൽ ഹെല്ലൻസ് എന്നാണ് വിളിച്ചിരുന്നത്

  • അവർ ഒരു പൂർവ്വികനായ ഹെല്ലെനസിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടു 

  • പിന്നീട് ഇറ്റലിക്കാർ ഗ്രീക്കുകാർ എന്ന് വിളിച്ചത് ഹെലനുകളെയാണ്

  • Greek Civilization = Classical Civilization

  • പുരാതന നാഗരികതയുടെ വികാസത്തിലെ പാരമ്യത്തെ സൂചിപ്പിക്കാൻ ക്ലാസിക്കൽ എന്ന പദം ഉപയോഗിക്കുന്നു.


Related Questions:

റോമൻ നിയമങ്ങൾ ക്രോഡീകരിച്ച ജസ്റ്റീനിയനാണ് .................. .................. നിർമ്മിച്ചത്.
ആദ്യമായി നിഴലും വെളിച്ചവും ചിത്രരചനയിൽ ഉപയോഗിച്ചത് ആര് ?
ജ്ഞാനികളുടെ ആചാര്യൻ എന്നറിയപ്പെടുന്നത് :
365 ദിവസങ്ങളുള്ള ജൂലിയൻ കലണ്ടർ തയ്യാറാക്കിയത് ?
നെറോയുടെ നാണയങ്ങളിൽ അദ്ദേഹത്തിൻ്റെ യൗവനരൂപം കൂടാതെ പിന്നിലായി എന്താണ് ചിത്രീകരിച്ചിരുന്നത് ?