App Logo

No.1 PSC Learning App

1M+ Downloads
ട്രാജന്റെ ഭരണകാലം ഏത് വർഷങ്ങളിലായിരുന്നു?

A98 – 117 CE

B88 – 107 CE

C108 – 127 CE

D78 – 97 CE

Answer:

A. 98 – 117 CE

Read Explanation:

ട്രാജൻ (Trajan)

  • ഭരണകാലം: 98 – 117 CE

  • റോമിന്റെ അതി വലിയ വിസ്തീർണ്ണം അദ്ദേഹത്തിന്റെ കാലത്താണ് ഉണ്ടായത്.

  • നാണയം:

    • മുഖചിത്രം: Trajan's portrait

    • പിന്നിൽ: Dacian War-നു വിജയം സൂചിപ്പിക്കുന്ന സൈനിക ദൃശ്യങ്ങൾ.

    • “DACIA CAPTA” (ഡാകിയ പിടിച്ചെടുത്തു) - പോലുള്ള ലിഖിതങ്ങളോടുകൂടിയ നാണയങ്ങൾ പുറത്തിറക്കി.


Related Questions:

കോൻസ്റ്റന്റൈൻ ദി ഗ്രേറ്റ് പുറത്തിറക്കിയ നാണയങ്ങളിൽ പിൻവശത്ത് കാണിച്ചിരുന്ന ക്രിസ്ത്യൻ പ്രതീകം എന്തായിരുന്നു ?
ബ്രൂട്ടസ് ജൂലിയസ് സീസറെ വധിച്ചത് എന്ന് ?
ഗ്രീക്ക് സാമ്രാജ്യത്തിന്റെ കേന്ദ്രം ?
ബി.സി.ഇ. 300-ഓടെ റോമൻ റിപ്പബ്ലിക് കീഴടക്കിയ പ്രദേശം ഏതാണ് ?
ഗ്രീസിലെ സിറ്റി സ്റ്റേറ്റുകൾ പരസ്പരം കലഹിക്കുമ്പോൾ, വടക്ക്-കിഴക്കൻ ഗ്രീസിലെ മാസിഡോണിയ ആരുടെ കീഴിലാണ് ഒരു പ്രധാന രാജ്യമായി മാറിയത് ?