Challenger App

No.1 PSC Learning App

1M+ Downloads
“അലമുറയിടുന്ന അറുപതുകൾ' താഴെപറയുന്നവയിൽ ഏതിന് ഉദാഹരണമാണ് ?

Aവാണിജ്യ വാതങ്ങൾ

Bപശ്ചിമ വാതങ്ങൾ

Cധ്രുവീയ വാതങ്ങൾ

Dസ്ഥിര വാതങ്ങൾ

Answer:

B. പശ്ചിമ വാതങ്ങൾ


Related Questions:

'വില്ലി-വില്ലീസ്‌' ചക്രവാതം സാധാരണ വീശുന്ന പ്രദേശം?
അറബിക്കടലിൽ രൂപംകൊണ്ട "ഷഹീൻ" ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ?
സ്വിറ്റ്സർലാൻ്റിൽ വീശുന്ന ശൈത്യവാതം :
പകൽ സമയം കടലിൽനിന്നും കരയിലേക്ക് വീശുന്ന കാറ്റ്?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. കോറിയോലിസ് ബലം സമമർദരേഖകൾക്ക് ലംബമായിരിക്കും.
  2. മർദചരിവുമാനബലം കൂടുന്തോറും കാറ്റിൻറെ വേഗതയും ദിശാവ്യതിയാനവും കൂടും.
  3. ഭൂമധ്യരേഖാപ്രദേശത്ത് കോറിയോലിസ് ബലം പൂജ്യം ആയതിനാൽ കാറ്റ് സമമർദരേഖകൾക്ക് ലംബമായി വീശുന്നു.