App Logo

No.1 PSC Learning App

1M+ Downloads
▪️ സീസിയം 133 ആറ്റത്തിന്റെ ഏറ്റവും താഴ്ന്ന ഊർജനിലയിലെ രണ്ടു ഹൈപ്പർ ലെവലുകൾക്കിടയിൽ ഉള്ള ഇലക്ട്രോൺ കൈമാറ്റം കൊണ്ട് ഉണ്ടാകുന്ന വികിരണത്തിന്റെ 9192631770 ദോലനങ്ങൾക്ക് ആവശ്യമായ സമയം ആണ് ഒരു .....

Aസെക്കൻഡ്

Bമില്ലിസെക്കൻഡ്

Cമണിക്കൂർ

Dമിനിറ്റ്

Answer:

A. സെക്കൻഡ്

Read Explanation:

▪️ സമയത്തിന്റെ SI യൂണിറ്റ്=സെക്കന്റ് ▪️ സീസിയം 133 ആറ്റത്തിന്റെ ഏറ്റവും താഴ്ന്ന ഊർജനിലയിലെ രണ്ടു ഹൈപ്പർ ലെവലുകൾക്കിടയിൽ ഉള്ള ഇലക്ട്രോൺ കൈമാറ്റം കൊണ്ട് ഉണ്ടാകുന്ന വികിരണത്തിന്റെ 9192631770 ദോലനങ്ങൾക്ക് ആവശ്യമായ സമയം ആണ് ഒരു സെക്കൻഡ് ▪️ സമയത്തിന്റെ SI യൂണിറ്റിന്റെ പ്രതീകം=s


Related Questions:

75.66852 എന്ന സംഖ്യയെ 5 significant അക്കങ്ങളിലേക്ക് റൗണ്ട് ചെയ്യുക?
പ്രതലകോണിന്റെ യൂണിറ്റ്?
MKS വ്യവസ്ഥയിൽ സമയത്തിന്റെ അടിസ്ഥാന യൂണിറ്റ്?
..... ഉപയോഗിച്ച് പിണ്ഡം അളക്കാം
ഇനിപ്പറയുന്നവയിൽ നിന്ന് പ്രാഥമിക അളവ് തിരിച്ചറിയുക.