App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് സമയ വ്യത്യാസം ഏകദേശം

A2 മണിക്കൂർ ആണ്

B3 മണിക്കൂർ ആണ്

C1 മണിക്കൂർ ആണ്

Dസമയ വ്യത്യാസം ഇല്ല

Answer:

A. 2 മണിക്കൂർ ആണ്

Read Explanation:

.


Related Questions:

ചുവടെ പറയുന്നവയിൽ ഭൂപടങ്ങളിലെ ആവശ്യഘടകങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം

  1. ദിക്ക്
  2. തലക്കെട്ട്
  3. സൂചിക
  4. തോത്
    ' പാറ്റ്ലാൻഡ് ' എന്തിന്റെ സ്വഭാവ സവിശേഷതയാണ് ?
    2024 മാർച്ചിൽ "ഗമനെ ചുഴലിക്കാറ്റ്" നാശനഷ്ടം ഉണ്ടാക്കിയ രാജ്യം ഏത് ?
    വിപുലമായ ആന്തരിക മാറ്റത്തിന് ഇടയാക്കുന്ന ഭൂവൽക്കത്തിനുള്ളിലോ, ഭൂവൽക്കത്തോടനുബന്ധപ്പെട്ടവയോ, ആയ ചലനങ്ങളാണ്---------?
    വർഷം മുഴുവനും ഒരേ ദിശയിൽ വീശുന്ന കാറ്റുകൾ ഏതാണ് ?