App Logo

No.1 PSC Learning App

1M+ Downloads
വിപുലമായ ആന്തരിക മാറ്റത്തിന് ഇടയാക്കുന്ന ഭൂവൽക്കത്തിനുള്ളിലോ, ഭൂവൽക്കത്തോടനുബന്ധപ്പെട്ടവയോ, ആയ ചലനങ്ങളാണ്---------?

Aഭൗമ ചലനങ്ങൾ

Bവിരൂപണ ചലനങ്ങൾ .

Cലംബ ചലനങ്ങൾ

Dതിരശ്ചീന ചലനങ്ങൾ

Answer:

B. വിരൂപണ ചലനങ്ങൾ .

Read Explanation:

വിരൂപണ ചലനങ്ങൾ (Tectonic Movements):

      വിപുലമായ ആന്തരിക മാറ്റത്തിന് ഇടയാക്കുന്ന ഭൂവൽക്കത്തിനുള്ളിലോ, ഭൂവൽക്കത്തോടനുബന്ധപ്പെട്ടവയോ, ആയ ചലനങ്ങളാണ് വിരൂപണ ചലനങ്ങൾ .

 

വിരൂപണ ചലനത്തെ രണ്ടായി തിരിക്കുന്നു.

  1. ലംബ ചലനങ്ങൾ (Vertical Movements)
  2. തിരശ്ചീന ചലനങ്ങൾ (Horizontal Movements)

  


Related Questions:

Which among the following statements is not related to longitude?
ഭൂമധ്യ രേഖയിൽ നിന്നും ധ്രുവങ്ങളിലേക്ക് പോകുമ്പോൾ സ്‌പീഷിസുകളുടെ വൈവിധ്യം _____ .
2023 ഡിസംബറിൽ പൊട്ടിത്തെറിച്ച "മാറാപി" അഗ്നിപർവതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏകഗ്രഹം ?
Sandstone is which type of rock?