App Logo

No.1 PSC Learning App

1M+ Downloads
ഇൻറ്റർനാഷണൽ ഹോക്കി ഫെഡറേഷൻറെ 2023 ലെ പ്ലെയർ ഓഫ് ദി ഇയർ അയി തെരഞ്ഞെടുത്ത ഇന്ത്യൻ താരം ?

Aപി ആർ ശ്രീജേഷ്

Bഹാർദിക് സിങ്

Cവരുൺ കുമാർ

Dസുമിത് വാൽമീകി

Answer:

B. ഹാർദിക് സിങ്

Read Explanation:

• ഇന്ത്യൻ ഹോക്കി ടീം മിഡ്‌ഫീൽഡർ ആണ് ഹാർദിക് സിങ് • പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ പുരുഷ ഹോക്കി താരം • പുരസ്‌കാരം നേടിയ മറ്റ് ഇന്ത്യൻ പുരുഷ താരങ്ങൾ - ഹർമൻപ്രീത് സിങ് (2020-21) - മൻപ്രീത് സിങ് (2019)


Related Questions:

ടെലിവിഷനിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന പുരസ്‌ക്കാരം ?
ടെലിവിഷനിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന പുരസ്‌ക്കാരം?
1998-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത്?
1954-ൽ ലിനസ് പോളിംങിന് നോബൽസമ്മാനം നേടിക്കൊടുത്ത വിഷയം?
മേരി ക്യൂറി ക്ക് ആദ്യമായി നോബൽ സമ്മാനം ലഭിച്ച വർഷം?