Challenger App

No.1 PSC Learning App

1M+ Downloads
1954-ൽ ലിനസ് പോളിംങിന് നോബൽസമ്മാനം നേടിക്കൊടുത്ത വിഷയം?

Aരസതന്ത്രം

Bഭൗതികശാസ്ത്രം

Cഗണിതം

Dസമാധാനം

Answer:

A. രസതന്ത്രം

Read Explanation:

1954-ൽ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടിയ ലീനസ് പോളിങ് 1962-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു


Related Questions:

ഇവരിൽ ആർക്കാണ് 2023-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ?
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ ഡ്രാമാ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?
ഏതുമായി ബന്ധപ്പെട്ടാണ് ഐന്സ്റ്റീന് നോബൽ സമ്മാനം ലഭിച്ചത്?
2024 ലെ ഏഷ്യൻ ടെലികോം അവാർഡിൽ "ഇൻഫ്രാസ്ട്രക്ച്ചർ ഇനിഷ്യേറ്റിവ് ഓഫ് ദി ഇയർ" പുരസ്‌കാരം ലഭിച്ചത് ?
2025 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം നേടിയത് ?