App Logo

No.1 PSC Learning App

1M+ Downloads
ഇൻറർനാഷണൽ പവർ ലിഫ്റ്റിംഗ് ഫെഡറേഷന്റെ "ഹാൾ ഓഫ് ഫെയിം" അവാർഡ് നേടിയ വ്യക്തി?

Aലക്ഷ്മി കാന്ത ദാസ്

Bഗീതാ റാണി

Cപിജെ ജോസഫ്

Dഗുരുദ്ദീപ് സിംഗ്

Answer:

C. പിജെ ജോസഫ്

Read Explanation:

. 1979 ഇല് കേരളത്തിലെ മികച്ച കായിക താരത്തിനുള്ള കേണൽ ജീവി രാജാ പുരസ്കാരം പിജെ ജോസഫിന് ലഭിച്ചിട്ടുണ്ട് . ഏറ്റവും കരുത്തനുള്ള "സ്ട്രോങ്ങ് മാൻ ഓഫ് ഇന്ത്യ" എന്ന പദവി തുടർച്ചയായ നാല് തവണ ലഭിച്ചിട്ടുണ്ട്


Related Questions:

ലണ്ടൻ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എഞ്ചിനിയേഴ്സ് നൽകുന്ന ബ്രൂണൽ മെഡലിന് അർഹമായ പദ്ധതി ?
2022ലെ പെൻ സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
2024 നവംബറിൽ ബാർബഡോസിൻ്റെ പരമോന്നത ബഹുമതി ലഭിച്ച പ്രധാനമന്ത്രി ആര് ?
2023 ലെ ബുക്കർ പുരസ്‌കാരം നേടിയത് ആര് ?
2023 ഒക്ടോബറിൽ യു എസ്സിൻറെ ഉന്നത ശാസ്ത്ര ബഹുമതി ആയ നാഷണൽ മെഡൽ ഫോർ ടെക്‌നോളജി ആൻഡ് ഇന്നവേഷൻ ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് ?