App Logo

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ ബാർബഡോസിൻ്റെ പരമോന്നത ബഹുമതി ലഭിച്ച പ്രധാനമന്ത്രി ആര് ?

Aമൈക്കിൾ ബെർണിയർ

Bവിക്റ്റർ ഓർബാൻ

Cനരേന്ദ്ര മോദി

Dജോർജിയ മെലോണി

Answer:

C. നരേന്ദ്ര മോദി

Read Explanation:

• "ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്" എന്ന ബഹുമതിയാണ് നൽകിയത് • ബാർബഡോസിൻ്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയാണിത് • ഒരു കരീബിയൻ ദ്വീപ് രാജ്യമാണ് ബാർബഡോസ്


Related Questions:

2024 ൽ നൽകിയ 66-ാമത് ഗ്രാമി പുരസ്കാരത്തിൽ മികച്ച ഗ്ലോബൽ മ്യുസിക് ആൽബമായി തെരഞ്ഞെടുത്ത "ദിസ് മൊമെൻറ്" എന്ന ആൽബം നിർമ്മിച്ചത് ഏത് ബാൻഡ് ഗ്രൂപ്പ് ആണ് ?
2022-ലെ രസതന്ത്ര നൊബൽ ജേതാക്കളിൽ രണ്ടാം തവണയും നൊബൽ സമ്മാനം ലഭിക്കുന്ന വ്യക്തിയാണ് ?
2021-ലെ രസതന്ത്ര നൊബേൽ പുരസ്കാരം ലഭിച്ചവരിൽ ഒരാളായ ബഞ്ചമിൻ ലിസ്റ്റിൻ ഏതു രാജ്യക്കാരനാണ് ?
2023 ലെ യു എൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ പുരസ്‌കാരത്തിന് അർഹയായത് ആര് ?
അമേരിക്കയിലെ ഗ്ലോബൽ ഫിനാൻസ് മാഗസീൻ നൽകുന്ന 2024 ലെ മികച്ച സെൻട്രൽ ബാങ്കർക്കുള്ള പുരസ്‌കാരം ലഭിച്ചത് ?