App Logo

No.1 PSC Learning App

1M+ Downloads
ഏത് വാതകത്തിന്റെ സഹായത്തോടെയാണ് ഇന്ധനങ്ങൾ ജ്വലിക്കുന്നത് ?

Aഓക്സിജൻ

Bഹൈഡ്രജൻ

Cനൈട്രജൻ

Dഹീലിയം

Answer:

A. ഓക്സിജൻ

Read Explanation:

Important Points:

  • ജ്വലനത്തിന് സഹായിക്കുന്ന വാതകം ഓക്സിജൻ ആണ്. 
  • ജ്വലനത്തിന്റെ വ്യാപ്തി നിയന്ത്രിക്കുന്ന വാതകം നൈട്രജൻ ആണ്. 
  • ശീതീകരണത്തിലും, അഗ്നിശമന ഉപകരണത്തിലും ഉപയോഗിക്കുന്ന വാതകം
    കാർബൺ ഡൈ ഓക്സൈഡ് ആണ്.

Note:

കാർബണിന്റെ പൂർണ്ണമായ ജ്വലനം:

  • ഓക്സിജന്റെ സാന്നിധ്യത്തിൽ, കാർബൺ പൂർണ്ണമായ ജ്വലനത്തിന് വിധേയമാകുമ്പോൾ, കാർബൺ ഡൈ ഓക്സൈഡ് വാതകം ഉത്പാദിപ്പിക്കപ്പെടുന്നു.

കാർബണിന്റെ അപൂർണ്ണമായ ജ്വലനം:

  • കാർബണിന്റെ ആപേക്ഷിക അളവ് കൂടുകയോ, ഓക്സിജന്റെ അളവ് കുറയുകയോ ചെയ്താൽ, കാർബണിന്റെ അപൂർണ്ണ ജ്വലനം സംഭവിക്കുന്നു.
  • ഈ സമയത്ത് ഉണ്ടാകുന്ന വാതകം കാർബൺ മോണോക്സൈഡ് ആണ്.
  • ഇത് ഒരു വിഷവാതകമാണ്. 

 


Related Questions:

ബയോഗ്യാസിലെ പ്രധാന ഘടകങ്ങൾ ഏതൊക്കെ ?
കാറ്റിന്റെ രാജ്യം എന്നറിയപ്പെടുന്ന രാജ്യം ഏത് ?
കൽക്കരി പോലോത്ത ഇന്ധനങ്ങൾ കത്തിച്ച് ജലത്തെ ഉന്നത മർദത്തിലുള്ള നീരാവിയാക്കി, അതുപയോഗിച്ച് ടർബൈൻ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന പവർ സ്റ്റേഷനുകളാണ് ______ ?
ഉയരത്തിൽ കെട്ടി നിർത്തുന്ന ജലം പൈപ് വഴി താഴേക്ക് ഒഴുക്കി ടർബൈൻ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന പവർ സ്റ്റേഷനുകളാണ് ______ ?
ഏറ്റവും കൂടുതൽ കലോറിക മൂല്യമുള്ള ഇന്ധനമേത് ?