Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം ജൈനമത സമ്മേളനത്തിന് അദ്ധ്യക്ഷം വഹിച്ചത് ആര് ?

Aദേവർധിക്ഷേമശർമണ

Bസ്തുലഭദ്രൻ

Cഭദ്രബാഹു

Dമഹാവീരൻ

Answer:

B. സ്തുലഭദ്രൻ

Read Explanation:

ജൈനമതസമ്മേളനങ്ങൾ

സമ്മേളനം

വർഷം

സ്ഥലം

അദ്ധ്യക്ഷം വഹിച്ചവർ

1-ാം സമ്മേളനം

310 ബിസി

പാടലിപുത്ര

സ്തുലഭദ്രൻ

2-ാം സമ്മേളനം

453 എ.ഡി

വല്ലഭി

ദേവർധിക്ഷേമശർമണ


Related Questions:

ബുദ്ധന്റെ ചിത്രം ആലേഖനം ചെയ്ത നാണയം ആദ്യമായി പുറത്തിറക്കിയ ഭരണാധികാരി ആരാണ് ?
ശാക്യ മുനി എന്നറിയപ്പെടുന്നത് ?
കനിഷ്കൻ പ്രോത്സാഹിപ്പിച്ച ബുദ്ധമത വിഭാഗം ഏത് ?
ബുദ്ധമത തത്വങ്ങൾ പ്രധാനമായും രചിക്കപ്പെട്ട ഭാഷയേത് ?
മഹാവീരന്റെ അച്ഛന്റെ പേര് ?