Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
പുരാതന ഇന്ത്യാ ചരിത്രം
/
ജൈനമതവും ബുദ്ധമതവും
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ശാക്യ മുനി എന്നറിയപ്പെടുന്നത് ?
A
ശിവജി
B
ശ്രീബുദ്ധൻ
C
മഹാവീരൻ
D
അശോകൻ
Answer:
B. ശ്രീബുദ്ധൻ
Related Questions:
ബി. സി. 563ൽ നേപ്പാളിലെ കപില വസ്തുവിലെ ................ വനത്തിൽ വെച്ച് ശുദ്ധോദന രാജാവിന്റെയും മഹാമായയുടെയും പുത്രനായാണ് ഗൗതമ ബുദ്ധൻ ജനിച്ചത്.
വർദ്ധമാനന്റെ അമ്മ ഏത് കുലത്തിലെ രാജകുമാരിയായിരുന്നു ?
In Jainism, the word 'Jain' is derived from the Sanskrit word 'Jina', which means ____ implying one who has transcended all human passions?
മഹാവീരൻ തൻ്റെ മതത്തിന് സുസംഘടിതമായ ഒരു സംവിധാനക്രമവും സംഭാവനചെയ്തു. പ്രചാരണത്തിനായി ആശ്രമജീവിതവ്യവസ്ഥിതി സ്വീകരിച്ച അദ്ദേഹം ജൈനരെ രണ്ടു വിഭാഗങ്ങളാക്കിത്തിരിച്ചു. അവ ഏവ ?
ആദ്യത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലമേത്?