App Logo

No.1 PSC Learning App

1M+ Downloads
കാറ്റിന്റെ സഞ്ചാരദിശക്ക് വ്യതിയാനം സൃഷ്ടിക്കുന്ന ഘടകം ?

Aമഴ

Bഭൂമിയുടെ ഭ്രമണം

Cഭൂമിയുടെ ഗുരുത്വാകർഷണം

Dസമുദ്രം

Answer:

B. ഭൂമിയുടെ ഭ്രമണം

Read Explanation:

ഭൂമിയുടെ ഭ്രമണം കാറ്റിന്റെ ദിശക്ക് വ്യതിയാനം സൃഷ്ടിക്കുന്നു. ഭൂമിയുടെ ഭ്രമണം മൂലം നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന് അനുഭവപ്പെടുന്ന ബലമാണ്‌ കൊറിയോലിസ് ബലം. ദീർഘ ദൂര സഞ്ചാരപാതയിൽ മാത്രമേ ഈ വ്യതിയാനം പ്രത്യക്ഷത്തിൽ അനുഭവപ്പെടുകയുള്ളു. eg:- കാറ്റിന്റെ സഞ്ചാരം. ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ വലത്തോട്ടും ദക്ഷിണാർദ്ധഗോളത്തിൽ ഇടത്തോട്ടും വ്യതിചലിപ്പിക്കുന്ന ഈ പ്രഭാവം ചുഴലിക്കാത്തിന്റെ കാലാവസ്ഥ പ്രവചനത്തിൽ പ്രധാനമാണ്.


Related Questions:

Tropical cyclones in ‘Atlantic ocean':
'യൂറോപ്യൻ ചിനൂക്ക്' എന്നറിയപ്പെടുന്ന പ്രാദേശികവാതം :
തെക്കു കിഴക്കൻ സ്പെയിനിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം ?
താഴ്‌വരക്കാറ്റ് വീശുന്നത് ?
In which year did Cyclone Ockhi Wreak havoc in Kerala?