App Logo

No.1 PSC Learning App

1M+ Downloads
കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം?

Aഭുവനേശ്വർ

Bഗൊരഖ്‌പൂർ

Cഗുവാഹത്തി

Dകൊൽക്കത്ത

Answer:

D. കൊൽക്കത്ത

Read Explanation:

റെയിൽവേ സോണുകളും ആസ്ഥാനവും

  • കിഴക്കൻ റെയിൽവേ - കൊൽക്കത്ത
  • കിഴക്കൻ തീരദേശ റെയിൽവേ - ഭുവനേശ്വർ
  • കിഴക്കൻ മധ്യറെയിൽവേ - ഹാജിപ്പൂർ
  • മധ്യറെയിൽവേ - മുംബൈ (ഛത്രപതി ശിവജി ടെർമിനൽ )
  • വടക്ക് -കിഴക്കൻ റെയിൽവേ - ഗൊരഖ്പൂർ
  • വടക്കൻ മധ്യറെയിൽവേ - അലഹബാദ്
  • വടക്ക് -പടിഞ്ഞാറൻ റെയിൽവേ - ജയ്പൂർ
  • വടക്ക് -കിഴക്കൻ അതിർത്തി റെയിൽവേ - ഗുവാഹത്തി
  • ഉത്തര റെയിൽവേ - ന്യൂഡൽഹി
  • ദക്ഷിണ മധ്യറെയിൽവേ - സെക്കന്തരാബാദ്
  • തെക്ക് -കിഴക്കൻ മധ്യ റെയിൽവേ - ബിലാസ്പൂർ
  • തെക്ക് -കിഴക്കൻ റെയിൽവേ - കൊൽക്കത്ത
  • തെക്ക് -പടിഞ്ഞാറൻ റെയിൽവേ - ഹൂബ്ലി
  • ദക്ഷിണ റെയിൽവേ - ചെന്നൈ
  • പടിഞ്ഞാറൻ മധ്യറെയിൽവേ - ജബൽപൂർ
  • പടിഞ്ഞാറൻ റെയിൽവേ - മുംബൈ (ചർച്ച് ഗേറ്റ് )
  • മെട്രോ റെയിൽവേ - കൊൽക്കത്ത
  • ദക്ഷിണ തീരദേശ റെയിൽവേ - വിശാഖപട്ടണം

Related Questions:

ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?
ഈസ്റ്റ്‌ സെൻട്രൽ റെയിൽവേ സോൺ ആസ്ഥാനം എവിടെ ?
കൊങ്കൺ റയിൽ പാതയുടെ ഭാഗമല്ലാത്ത സംസ്ഥാനം :
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം ?
ഇന്ത്യൻ റെയിൽ ബഡ്ജറ്റ് ആദ്യമായി പൊതു ബഡ്ജറ്റിൽ നിന്ന് വേർപ്പെടുത്തിയ വർഷം ഏതാണ് ?