App Logo

No.1 PSC Learning App

1M+ Downloads
കുതിരകളെ ഉപയോഗിച്ചിട്ടുള്ള തപാൽ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി ആരായിരുന്നു ?

Aചെങ്കിസ്ഖാൻ

Bമുഹമ്മദ് രണ്ടാമൻ

Cഹാറൂൺ-അൽ-റഷീദ്

Dസുലൈമാൻ

Answer:

A. ചെങ്കിസ്ഖാൻ

Read Explanation:

ചെങ്കിസ്ഖാൻ 

  • കുതിരപ്പുറത്ത് നാടു ചുറ്റി വിവിധ മംഗോളിയൻ ഗോത്രങ്ങളെ ഒന്നിപ്പിച്ച് മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ചത് ചെങ്കിസ്ഖാനാണ്.
  • തെമുചിൻ എന്നായിരുന്നു ചെങ്കിസ് ഖാന്റെ ആദ്യ നാമം
  • വടക്ക് കിഴക്കൻ ഏഷ്യയിലെ പല പ്രാകൃതഗോത്രങ്ങളെ ഏകീകരിച്ചുകൊണ്ട് 1206-ൽ ചെങ്കിസ് ഖാൻ എല്ലാ മംഗോളിയരുടേയും അധിപനായി
  • ചെങ്കിസ്ഖാന്റെ ഭരണകേന്ദ്രം സൈബീരിയയിലെ ഒനോൺ നദീതീരത്തുള്ള കാറക്കോറമായിരുന്നു
  • ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും മംഗോൾ സാമ്രാജ്യത്തിന്റെ കീഴിലായി.
  • കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായം (കൊറിയർ) നടപ്പിലാക്കിയ ഭരണാധികാരി : ചെങ്കിസ്ഖാൻ
  • ചെങ്കിസ് ഖാന്റെ കൊറിയർ സംവിധാനം വേഗമേറിയതും ഫലപ്രദവുമായിരുന്നു.
  • സാമ്രാജ്യത്തിന്റെ വിദൂര സ്ഥലങ്ങളെ ഭരണ കേന്ദ്രവുമായി ബന്ധിപ്പിക്കുന്നതിന്, ഈ സമ്പ്രദായം സഹായകമായി

Related Questions:

മംഗോൾ സാമ്രാജ്യ സ്ഥാപകൻ ?
താഴെ പറയുന്നവയിൽ പൗരസ്ത്യ റോമാസാമ്രാജ്യ കാലഘട്ടം ഏതായിരുന്നു ?
അബ്ബാസിയ ഭരണകാലത്തെ പ്രധാന ഭരണാധികാരിയായിരുന്നു _______ ?
ആരൊക്കെ തമ്മിലായിരുന്നു കുരിശു യുദ്ധങ്ങൾ നടന്നത് ?
ഓട്ടോമൻ സാമ്രാജ്യം ഏറ്റവും കൂടുതൽ പ്രഭാവത്തിലെത്തിയത് ഏത് ഭരണാധികാരിയുടെ കാലത്താണ് ?