App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ പെടാത്തത്?

Aപ്ലാറ്റിപ്പസ്

Bകങ്കാരു

Cഎലി

Dമാൻ

Answer:

A. പ്ലാറ്റിപ്പസ്

Read Explanation:

തന്നിരിക്കുന്ന 4 ജീവികളും സസ്തനികളാണ്. മുട്ടയിടുന്ന സസ്തനിയാണ് പ്ലാറ്റിപ്പസ്


Related Questions:

താഴെ പറയുന്നവയിൽ ആംഫിബിയയെക്കുറിച്ച് തെറ്റായത് ഏതാണ്?
പശു, ആട് എന്നിവയുടെ ദഹനവ്യവസ്ഥയിൽ ജീവിക്കുന്ന ബാക്റ്റീരിയ
താഴെ പറയുന്നവയിൽ മത്സ്യ ഇനത്തിൽ ഉൾപ്പെടാത്തത് ഏത്
Non-motile spores in Phycomycetes are called as _____
ആന്റിജൻ എന്ന വിഭാഗത്തിൽ പെടുന്നവയാണ്: