App Logo

No.1 PSC Learning App

1M+ Downloads
കേരളം ഇന്നലെ ഇന്ന് ആരുടെ പുസ്തകമാണ്?

Aഎ കെ ഗോപാലൻ

Bവി ടി ഭട്ടത്തിരിപ്പാട്

Cമന്നത്ത് പത്മനാഭൻ

Dവാഗ്ഭടാനന്ദൻ

Answer:

A. എ കെ ഗോപാലൻ

Read Explanation:

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സ്ഥാപിച്ചത് പിന്നിൽ പ്രവർത്തിച്ച നവോത്ഥാന നായകൻ -വാഗ്ഭടാനന്ദൻ


Related Questions:

'മറക്കുടയ്ക്കുള്ളിലെ മഹാനരകം' ആരുടെ കൃതിയാണ് ?
കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് വഴി തെളിയിച്ച നയം :
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെൻ എന്ന പുസ്തകം എഴുതിയത് ആര്?
1947-48 വർഷത്തിൽ നടന്ന പാലിയം സമരത്തിൽ രക്തസാക്ഷിയായത് ആര് ?
മാർക്സിസവും മലയാള സാഹിത്യവും ആരുടെ കൃതിയാണ്?