App Logo

No.1 PSC Learning App

1M+ Downloads
ജി-20 ഉച്ചകോടിയിൽ യിൽ സ്ഥിരം അംഗത്വം നേടിയ രണ്ടാമത്തെ രാജ്യകൂട്ടായ്മ ഏത് ?

Aആസിയാൻ

Bഒപെക്

Cആഫ്രിക്കൻ യൂണിയൻ

Dഅറബ് ലീഗ്

Answer:

C. ആഫ്രിക്കൻ യൂണിയൻ

Read Explanation:

• സ്ഥിരാഗത്വം ലഭിച്ച ആദ്യ രാജ്യ കൂട്ടായ്മ - യൂറോപ്പ്യൻ യൂണിയൻ

• ആഫ്രിക്കൻ യൂണിയനിലെ അംഗങ്ങൾ - 55 രാജ്യങ്ങൾ

2023ൽ ഇന്ത്യയിൽ വച്ച നടന്ന 18ആമത്ത G 20 ഉച്ചകോടിയിലാണ് ആഫ്രിക്കൻ യൂണിയന് അംഗത്വം ലഭിച്ചത്

•2023ലെ ജി-20 ഉച്ചകോടിയിൽ പങ്കെടുത്ത പ്രതിനിധികൾക്ക് നൽകിയ കേന്ദ്രസർക്കാർ പുറത്തിറക്കിയ കൈപ്പുസ്തകം -ഭാരതം, ജനാധിപത്യത്തിൻ്റെ മാതാവ്


Related Questions:

വനനശീകരണം, വന നശീകരണം എന്നിവയിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രോഗ്രാമായ UN-REDD നിലവിൽ വന്നത് :

2024 - 28 കാലഘട്ടത്തിൽ UNO യുടെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലേക്ക് ഏഷ്യ പസഫിക് മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രാജ്യം ?

  1. ചൈന
  2. ഇന്ത്യ
  3. സൗത്ത് കൊറിയ
  4. ജപ്പാൻ
    2024 ലെ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് വേദിയായത് ?
    ഇന്റർനാഷൻ ലേബർ ഓർഗനൈസേഷൻ ' ഡിക്ലറേഷൻ ഓഫ് ഫിലാഡൽഫിയ ' അംഗീകരിച്ച വർഷം ഏതാണ് ?
    ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ ആസ്ഥാനമായി പ്രഖ്യാപിച്ച സ്ഥലം ?