2024 ലെ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് വേദിയായത് ?
Aഇന്ത്യ
Bയു എസ് എ
Cഓസ്‌ട്രേലിയ
Dജപ്പാൻ
Answer:
B. യു എസ് എ
Read Explanation:
• യു എസ് എ യിലെ വിൽമിങ്ങ്ടണിലാണ് ഉച്ചകോടി നടന്നത്
• ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ അഞ്ചാമത്തെ ഉച്ചകോടിയാണ് 2024 ൽ നടന്നത്
• 2023 ലെ ക്വാഡ് നേതാക്കളുടെ ഉച്ചകോടി നടന്നത് - ഹിരോഷിമ
• ക്വാഡ് അംഗരാജ്യങ്ങൾ - ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, USA