App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവരിൽ കേരള കലാമണ്ഡലം സ്ഥാപകരിൽ ഉൾപ്പെട്ട വ്യക്തി ?

Aകുമാരനാശാൻ

Bഇടശ്ശേരി

Cമണക്കുളം മുകുന്ദ രാജ

Dകുഞ്ചൻനമ്പ്യാർ

Answer:

C. മണക്കുളം മുകുന്ദ രാജ

Read Explanation:

1930-ൽ വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേർന്നാണ് കേരളകലാമണ്ഡലത്തിന് രൂപം കൊടുത്തത്.


Related Questions:

ആട്ടപ്രകാരം , ക്രമദീപിക എന്നിവ എഴുതിയത് ആരാണ് ?
താളപ്രസ്താരം എന്ന കൃതിയുടെ കർത്താവ് ആരാണ് ?
2021 -മാർച്ചിൽ അന്തരിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഏത് മേഖലയിലാണ് പ്രശസ്തയായത് ?
ആർക്കു വേണ്ടിയാണ് ഈരയിമ്മൻതമ്പി 'ഓമനത്തിങ്കൾ കിടാവോ' എന്ന പ്രശസ്ത താരാട്ടുപാട്ട് എഴുതിയത്?
1904 ൽ രാജ രവിവർമ്മക്ക് കൈസർ - ഇ - ഹിന്ദ് , രാജാ എന്നി ബഹുമതികൾ നൽകിയത് ആരാണ് ?