App Logo

No.1 PSC Learning App

1M+ Downloads
ആർക്കു വേണ്ടിയാണ് ഈരയിമ്മൻതമ്പി 'ഓമനത്തിങ്കൾ കിടാവോ' എന്ന പ്രശസ്ത താരാട്ടുപാട്ട് എഴുതിയത്?

Aഉത്രം തിരുന്നാൾ

Bഅവിട്ടം തിരുന്നാൾ

Cകാർത്തിക തിരുന്നാൾ

Dസ്വാതി തിരുന്നാൾ

Answer:

D. സ്വാതി തിരുന്നാൾ

Read Explanation:

സ്വാതി തിരുനാളിന്റെ ഗുരുവും രാജസദസ്സിലെ അംഗവുമായിരുന്നു ഇരയിമ്മൻ തമ്പി.


Related Questions:

'കീലേരി കുഞ്ഞിക്കണ്ണൻ' ഏത് രംഗത്താണ് പ്രശസ്തി നേടിയത് ?
2023 സെപ്റ്റംബറിൽ അന്തരിച്ച "അജിത് നൈനാൻ" ഏത് മേഖലയിൽ പ്രശസ്തൻ ആണ് ?
പുരന്ദരദാസിന്റെ യഥാർഥ നാമം?
2025 ഫെബ്രുവരിയിൽ അന്തരിച്ച "മോപ്പസാങ് വാലേത്ത്" ഏത് മേഖലയിലാണ് പ്രശസ്തൻ ?
2025 ഏപ്രിലിൽ അന്തരിച്ച "കുമുദിനി ലാഖിയ" ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?