Challenger App

No.1 PSC Learning App

1M+ Downloads
---,-----തുടങ്ങിയ പോഷകഘടകങ്ങളുടെ നല്ല സ്രോതസാണ് ചെറുപ്രാണികൾ.

Aമാംസ്യം (protein), കാൽസ്യം (Calcium)

Bമാംസ്യം (protein), ജീവകങ്ങൾ (vitamins)

Cകാൽസ്യം (Calcium),മിനറൽസ് (Minerals)

Dമാംസ്യം (protein),മിനറൽസ് (Minerals)

Answer:

B. മാംസ്യം (protein), ജീവകങ്ങൾ (vitamins)

Read Explanation:

ലോകത്തിലെ പല പ്രദേശങ്ങളിലെയും ജനങ്ങൾ പുൽച്ചാടി, പുഴു, വണ്ട്, തേൾ, ഉറുമ്പ് തുടങ്ങിയ പ്രാണികളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. മാംസ്യം (protein), ജീവകങ്ങൾ (vitamins) തുടങ്ങിയ പോഷകഘടകങ്ങളുടെ നല്ല സ്രോതസാണ് ചെറുപ്രാണികൾ. കുറഞ്ഞ ചെലവിൽ മാംസ്യം ലഭിക്കുന്നതിനാൽ ഭക്ഷണത്തിനായി ഇവയെ വളർത്തുന്ന രീതിയും ചില പ്രദേശങ്ങളിൽ ഉണ്ട്.


Related Questions:

ജീവിത ചക്രത്തിന്റെ ആദ്യഭാഗം പൂർണമായും വെള്ളത്തിൽ ഉള്ള ഉഭയ ജീവി -----
എപ്പോഴാണ് ഉറുമ്പുകൾക്ക് ചിറക് മുളയ്ക്കുന്നത്?
ശലഭങ്ങളുടെ നിലനില്പിന് തേൻ കുടിക്കാനുള്ള സസ്യങ്ങളും (nectar - plants) ലാർവയ്ക്ക് ഭക്ഷണത്തിനുള്ള സസ്യങ്ങളും (host plants) വേണം. ഈ രണ്ടു തരം സസ്യങ്ങളുമുള്ള സ്ഥലമാണ് ----
കുഞ്ഞുങ്ങളെ പ്രസവിച്ചു പാലൂട്ടി വളർത്തുന്നവരാണ് ----

താഴെ കാണുന്ന സൂചനകൾ മനസിലാക്കി കേരളത്തിൽ സാധാരണമായി കാണുന്ന വിഷപ്പാമ്പിനെ കണ്ടുപിടിക്കുക

  • ശരീരത്തിന് കുറുകെ തെളിഞ്ഞ വെള്ള വരകൾ

  • കറുത്തിരുണ്ട നിറം