App Logo

No.1 PSC Learning App

1M+ Downloads
"ദി പ്രോബ്ലം ഓഫ് റുപ്പി :ഇട്സ് ഒറിജിൻ ആൻഡ് ഇട്സ് സൊലൂഷ്യൻ" എന്ന പുസ്തകം എഴുതിയതാര് ?

Aആനീ ബസന്ത്

Bജെ .ബി കൃപലാനി

Cബി .ആർ അംബേദ്‌കർ

Dചാരു മജ്ജുംദാർ

Answer:

C. ബി .ആർ അംബേദ്‌കർ

Read Explanation:

his book raises "Currency question" in British India, which led to the Creation of Reserve Bank of India.


Related Questions:

"11 റൂൾസ് ഫോർ ലൈഫ് : സീക്രട്ട്സ് ടു ലെവൽ അപ്പ്" എന്ന കൃതി രചിച്ചത് ആര് ?
ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ "ആനന്ദീബായി ജോഷിയെ" കുറിച്ച് എഴുതിയ "ആനന്ദിബായി ജോഷി; എ ലൈഫ് ഇൻ പോയംസ്" എന്ന കാവ്യസമാഹാരം രചിച്ചതാര് ?
Who analyzed the role of print media in imagining nationhood?
The Republican Ethic - എന്നത് ആരുടെ പ്രസംഗങ്ങളുടെ സമാഹാരമാണ് ?
2012 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവായ റാവൂരി ഭരദ്വാജ ഏത് ഭാഷയിലാണ് സാഹിത്യ രചന നടത്തിയത് ?