"11 റൂൾസ് ഫോർ ലൈഫ് : സീക്രട്ട്സ് ടു ലെവൽ അപ്പ്" എന്ന കൃതി രചിച്ചത് ആര് ?Aജുമ്പാ ലാഹിരിBഅരവിന്ദ് അഡിഗCഅനിതാ നായർDചേതൻ ഭഗത്Answer: D. ചേതൻ ഭഗത് Read Explanation: • ചേതൻ ഭഗത്തിൻറെ പ്രധാന കൃതികൾ - ദി ത്രീ മിസ്‌റ്റേക്സ് ഓഫ് മൈ ലൈഫ്, ഫൈവ് പോയിൻറ് സംവൺ, 2 സ്റ്റേറ്റ്സ് : ദി സ്റ്റോറി ഓഫ് മൈ മാരേജ്, വൺ ഇന്ത്യൻ ഗേൾRead more in App