നിലവിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ സാക്ഷരത ഉള്ള സംസ്ഥാനം ?AമിസോറാംBകേരളംCകർണാടകDഹരിയാനAnswer: B. കേരളം Read Explanation: ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം കേരളം ആണ്. 2011 ലെ സെൻസസ് പ്രകാരം കേരളത്തിന്റെ സാക്ഷരതാ നിരക്ക് 94% ആയിരുന്നു. Read more in App