App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമ ബംഗാളിലെ ജില്ലകളുടെ എണ്ണം എത്ര ?

A24

B30

C19

D15

Answer:

B. 30

Read Explanation:

2022 ഓഗസ്റ്റിൽ 7 പുതിയ ജില്ലകൾ കൂടെ ക്യാബിനറ്റ് അംഗീകരിച്ചു. ഇതോടെ 23-ൽ നിന്നും 30 ജില്ലാകളായി.


Related Questions:

ഹരിയാന സംസ്ഥാനം നിലവിൽ വന്ന വർഷം ഏതാണ് ?
Which day is celebrated as ' goa liberation day'?
ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
Which state has the smallest land area?