App Logo

No.1 PSC Learning App

1M+ Downloads
നെസ്‌ലേഴ്സ് ലായനി ഉപയോഗിച്ച് തിരിച്ചറിയാൻ സാധിക്കുന്ന റാഡിക്കൽ ഏതാണ് ?

Aനൈട്രേറ്റ്

Bസൾഫേറ്റ്

Cഅമോണിയം

Dകാർബണേറ്റ്

Answer:

C. അമോണിയം


Related Questions:

റൗൾട്ടിന്റെ നിയമത്തിൽ നിന്ന് വ്യതിയാനം കാണിക്കുന്നതിനുള്ള പ്രധാന കാരണം എന്താണ്?
താഴെ പറയുന്നവയിൽ നെഗറ്റീവ് വ്യതിയാനം കാണിക്കുന്ന ഒരു ലായനിക്ക് ഉദാഹരണം ഏത് ?
Which bicarbonates are the reason for temporary hardness of water?
താഴെ പറയുന്നവയിൽ ഏതാണ് ലേയത്വ ഗുണനഫലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്?
താഴെ പറയുന്നവയിൽ ഏതാണ് ഒരു പ്രൈമറി സ്റ്റാൻഡേർഡിന്റെ (Primary Standard) സവിശേഷത അല്ലാത്തത്