App Logo

No.1 PSC Learning App

1M+ Downloads
ന്യൂനപക്ഷം എന്ന പദത്തിന്റെ അർഥം എന്താണ്?

Aരാജ്യത്തെ ദരിദ്രജനങ്ങൾ

Bജനസംഖ്യയിൽ കുറഞ്ഞ എണ്ണമുള്ള വിഭാഗങ്ങൾ

Cവിദ്യാഭ്യാസം കുറവുള്ള വിഭാഗങ്ങൾ

Dമറ്റുള്ളവരേക്കാൾ ഉന്നത സാമ്പത്തിക സ്ഥിതി ഉള്ളവർ

Answer:

B. ജനസംഖ്യയിൽ കുറഞ്ഞ എണ്ണമുള്ള വിഭാഗങ്ങൾ

Read Explanation:

ന്യൂനപക്ഷം (Minority)

മൊത്തം ജനസംഖ്യയിൽ എണ്ണത്തിൽ കുറവുള്ള വിഭാഗങ്ങൾ എന്ന അർഥത്തിൽ പ്രയോഗിക്കുന്ന പദം.


Related Questions:

ഇ.കെ. ജാനകി അമ്മാളിന് രാജ്യം പത്മശ്രീ നൽകി ആദരിച്ച വർഷം ഏതാണ്?
ഇ.കെ. ജാനകി അമ്മാളിന്റെ പ്രധാന ഗവേഷണ മേഖലയെന്തായിരുന്നു?
പണ്ഡിത രമാഭബായിയുടെ പ്രധാന പ്രവർത്തന മേഖല ഏത്?
ഭരണഘടനയിലെ ഏത് അനുച്ഛേദം എല്ലാ പൗരർക്കും തുല്യത ഉറപ്പാക്കുന്നു?
പാരാലിമ്പിക്സ് എന്താണ്?