App Logo

No.1 PSC Learning App

1M+ Downloads
പണ്ഡിത രമാഭബായിയുടെ പ്രധാന പ്രവർത്തന മേഖല ഏത്?

Aവിധവകളുടെ വിദ്യാഭ്യാസവും

Bകുട്ടികളുടെ വിദ്യാഭ്യാസം

Cസമ്പന്നരുടെ ക്ഷേമം

Dഇവയൊന്നുമല്ല

Answer:

A. വിധവകളുടെ വിദ്യാഭ്യാസവും

Read Explanation:

പത്തൊമ്പതാം നൂറ്റാണ്ടിൽ സ്ത്രീകളുടെ അവകാശത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിച്ച ഇന്ത്യയിലെ സാമൂഹിക പരിഷ്കർത്താക്കളിൽ പ്രധാനപ്പെട്ട വ്യക്തി വിധവകളുടെ വിദ്യാഭ്യാസവും ക്ഷേമവും പ്രധാന പ്രവർത്തന മേഖലയായിരുന്നു.


Related Questions:

ഊരൂട്ടമ്പലം സമരത്തിന് നേതൃത്വം കൊടുത്ത വ്യക്തി ആര്?
ന്യൂനപക്ഷം എന്ന പദത്തിന്റെ അർഥം എന്താണ്?
"വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നൽകിയത് ആര്?
പാരാലിമ്പിക്സ് എന്താണ്?
അയ്യങ്കാളി എന്തിനെ സാമൂഹിക പരിവർത്തനത്തിനുള്ള ഉപാധിയായി കണക്കാക്കിയിരുന്നു?