App Logo

No.1 PSC Learning App

1M+ Downloads
പക്ഷി പനിക്ക് കാരണമായ വൈറസ് ഇവയിൽ ഏതാണ് ?

Aഫ്‌ളാവി വൈറസ്

Bറുബിയോള വൈറസ്

Cവേരിയോള വൈറസ്

DH5N1 വൈറസ്

Answer:

D. H5N1 വൈറസ്

Read Explanation:

ഏവിയന്‍ഫ്ലൂ, ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എന്നെല്ലാം അറിയപ്പെടുന്ന പക്ഷിപ്പനി പടര്‍ത്തുന്നത് H5N1 വൈറസുകളാണ്.


Related Questions:

ഹ്യൂമൺ ഇമ്യൂണോ വൈറസ് ആക്രമിക്കുന്ന ശരീരകോശം :
' വീൽസ് ഡിസീസ് ' എന്നറിയപ്പെടുന്ന രോഗം ഏതാണ് ?
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തെരഞ്ഞെടുത്തെഴുതുക
AIDS is widely diagnosed by .....
മന്ത് രോഗമുണ്ടാക്കുന്ന രോഗാണു ?