App Logo

No.1 PSC Learning App

1M+ Downloads
പഠനവൈകല്യത്തിനുള്ള കാരണമായി പരിഗണിക്കാത്തത് ?

Aബുദ്ധിപരമായ കഴിവുകളിലെ വ്യത്യാസം

Bഗാർഹിക അന്തരീക്ഷവും സൗകര്യങ്ങളുടെയും ലഭ്യത

Cഅമിതമായ നിർബന്ധവും പരാജയ ഭീതിയും

Dപഠനത്തിനുള്ള അഭിപ്രരണയില്ലായ്മ

Answer:

A. ബുദ്ധിപരമായ കഴിവുകളിലെ വ്യത്യാസം

Read Explanation:

പഠന വൈകല്യം (Learning Disability)

അടിസ്ഥാന മാനസിക പ്രക്രിയയിൽ സംഭവിക്കുന്ന ചില പ്രശ്‌നങ്ങൾ കാരണം പഠനവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾകൊള്ളാനും പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പ്രകടനങ്ങൾ നടത്താനും കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് പഠന വൈകല്യങ്ങൾ.

  • പഠന വൈകല്യത്തിൻ്റെ കാരണങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു
    1. ശരീരപരവും  ജൈവശാസ്ത്രപരവുമായ കാരണങ്ങൾ 
    2. പാരമ്പര്യവും ജനിതകവുമായ കാരണങ്ങൾ 
    3. പാരിസ്ഥിതിക ഘടകങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങൾ
  • വിവിധതരം പഠന വൈകല്യങ്ങൾ
    1. ഡിസ്ലെക്‌സിയ  (വായനാ വൈകല്യം)
    2. ഡിസ്ഗ്രാഫിയ (എഴുത്തിലെ വൈകല്യം)
    3.  ഡിസ്‌കാൽകുലിയ (കണക്കിലെ വൈകല്യം)
    4. ഡിസ്പ്രാക്സിയ (പേശികൾ ഏകോപിപ്പിക്കുന്നതിലുള്ള വൈകല്യം)
    5. ഡിസ്‌നോമിയ (പേരുകൾ ഉപയോഗിക്കുന്നതിനുള്ള വൈകല്യം)
    6. അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്‌റ്റിവിറ്റി ഡിസോർഡർ ADHD  (ശ്രദ്ധാ വൈകല്യം)

 


Related Questions:

Working memory associated with which of the following

  1. Long term memory
  2. Short term memory
  3. Associative memory
  4. rote memory
    Social cognitive learning exemplifies:
    ഏതുതരം പുനസ്മരണരീതി വളർത്തിയെടുക്കാനാണ് അധ്യാപകനെന്ന നിലയിൽ താങ്കൾ ശ്രമിക്കാതിരിക്കുക ?
    വ്യക്തി ജീവിത വ്യവഹാരങ്ങൾക്കാവശ്യമായ അറിവ്, മനോഭാവം, നൈപുണി ഇവ ആർജിക്കുന്ന പ്രക്രിയ :
    Paraphrasing in counseling is said to be one of the .....