Challenger App

No.1 PSC Learning App

1M+ Downloads
പശ്ചിമ അസ്വസ്ഥത ഇവയിൽ ഏത് വിളകളുടെ കൃഷിക്കാണ് പ്രയോജനകരമാകുന്നത് ?

Aഖാരിഫ് വിള

Bറാബി വിള

Cസായിദ് വിള

Dഇവയൊന്നുമല്ല

Answer:

B. റാബി വിള

Read Explanation:

പശ്ചിമ അസ്വസ്ഥത

  • ശൈത്യകാലത്തു മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വീശുന്ന കാറ്റ്.ശൈത്യകാലത്ത് മെഡിറ്ററേനിയൻ കടലിൽ രൂപം കൊള്ളുന്ന ശക്തമായ ന്യൂനമർദം കിഴക്കോട്ടു നീങ്ങി ഇന്ത്യയിലെത്തുന്നതാണ് ഈ പ്രതിഭാസം 
  • പാകിസ്ഥാനിലെ സുലൈമാൻ പർവ്വത ചുരങ്ങളിലൂടെയാണ് പശ്ചിമ അസ്വസ്ഥത ഇന്ത്യയിലേക്കെത്തുന്നത്.
  • റാബി വിളകൾക്ക് പ്രധാനമായും ഗോതമ്പ് കൃഷിക്ക് പ്രയോജനകരമായ മഴക്ക് കാരണമാകുന്ന കാറ്റ്
  • ഇവയെ ഇന്ത്യയിലെത്തിക്കുന്നതിൽ ' ജറ്റ് പ്രവാഹങ്ങൾക്ക് വൻ പങ്കുണ്ട്.
  • ട്രോപ്പോപ്പാസിലൂടെയുള്ള അതിശക്തമായ വായു പ്രവാഹമാണ് ജെറ്റ് പ്രവാഹം

Related Questions:

കേരളത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് :
താഴെപ്പറയുന്നവയിൽ ഏതാണ് സായിദ് വിളകൾക്ക് ഉദാഹരണം?
The crop sown in October-November and reaped in March-April is called ............
മനുഷ്യനോട് ആദ്യം ഇണങ്ങിയതും മനുഷ്യൻ ആദ്യം ഇണക്കി വളർത്താൻ ആരംഭിച്ചതുമായ മൃഗം ?
ഇന്ത്യയിലെ കാർഷിക കാലങ്ങളിലെ 'റാബി'യുടെ ശരിയായ വിളയിറക്കൽ കാലം