App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് :

Aമലബാർ തീരത്ത്

Bമധ്യതിരുവിതാംകൂറിൽ

Cവടക്കൻ കേരളത്തിൽ

Dതെക്കൻ തിരുവിതാംകൂറിൽ

Answer:

B. മധ്യതിരുവിതാംകൂറിൽ

Read Explanation:

റബ്ബർ

  • റബ്ബർ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങിയത് - 1902

  • ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നത് ജോൺ ജോസഫ് മർഫി

  • റബ്ബറിന്റെ ജന്മദേശം ബ്രസീൽ

  • റബ്ബറിന്റെ ശാസ്ത്രീയ നാമം - ഹെവിയ ബ്രസ്സീലിയൻസിസ്

  • ഇന്ത്യയിലേക്ക് ആദ്യമായി റബ്ബർ വിത്തുകൾ കൊണ്ടുവന്നത് :: ബ്രിട്ടീഷുകാരനായ സർ ഹെൻറി വിക്കാം (1875)

  • കേരളത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് മധ്യതിരുവിതാംകൂറിൽ

  • റബ്ബർ കൃഷിക്ക് അനുയോജ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ 

    • 25 celsius - ൽ കൂടുതൽ താപനില

    • 150 cm - 200 cm + വാർഷിക വർഷപാതം

    • മണ്ണ് ലാറ്റെറൈറ്റ്  

  • ഇന്ത്യയിൽ റബ്ബർ ഉല്‌പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ കേരളം, തമിഴ്‌നാട്, കർണാടക, ആൻഡമാൻ നിക്കോ ബാർ ദ്വീപുകൾ

  • തമിഴ്‌നാടിൻ്റെ ചില ഭാഗങ്ങളിലും, ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലും ചെറിയ തോതിൽ റബർ കൃഷി ചെയ്തുവരുന്നു.


Related Questions:

ലോകത്തിലെ ആദ്യത്തെ ജീനോം എഡിറ്റ് ചെയ്ത (ജിഇ) നെല്ലിനങ്ങൾ വികസിപ്പിച്ചെടുതത്?
India is the world's .............. largest producer of fruits and vegetables and is next to China in fruit production excluding melons.
Choose the correct combination of Rabi Crops?
ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന പാനീയ വിള :
ഇന്ത്യയിലെ പ്രധാന ചണ ഉൽപ്പാദനമേഖല :