App Logo

No.1 PSC Learning App

1M+ Downloads
പാകിസ്ഥാനിലെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍?

Aലിയാഖത്ത് അലിഖാന്‍

Bമുഹമ്മദലി ജിന്ന

Cസയ്യിദ് അഹമ്മദ് ഖാന്‍

Dഅസഫ് അലി

Answer:

B. മുഹമ്മദലി ജിന്ന

Read Explanation:

മുഹമ്മദ് അലി ജിന്ന (ഡിസംബർ 25 1876 - സെപ്റ്റംബർ 11 1948) ഒരു മുസ്ലീം രാഷ്ട്രീയ നേതാവും ആൾ ഇന്ത്യാ മുസ്ലീംലീഗിന്റെ നേതാവും പാകിസ്താൻ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനും, പാകിസ്താന്റെ ആദ്യത്തെ ഗവർണർ ജനറലുമാണ്‌. ഇദ്ദേഹം പാകിസ്താനിൽ വലിയ നേതാവ് എന്നർത്ഥമുള്ള ഖ്വായിദ്-ഇ-ആസം എന്നും രാഷ്ട്രത്തിന്റെ പിതാവ് എന്നർത്ഥമുള്ള ബാബ-ഇ-ഖതം(Baba-e-Qaum ("Father of the Nation")) എന്നും അറിയപ്പെടുന്നു.


Related Questions:

The first country to win the football World cup
ആർത്തവ അനുബന്ധ ഉത്പന്നങ്ങൾ സൗജന്യമാക്കുന്ന ആദ്യത്തെ രാജ്യം ?
ലോകത്തിലെ ആദ്യത്തെ സെൽഫ് പവേർഡ് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ ഏത് ?
ഗ്രീൻ ട്രിബ്യൂണൽ നടപ്പാക്കിയ ആദ്യവികസ്വര രാജ്യം:
ലോകത്തിലെ ആദ്യ നിർമ്മിത ബുദ്ധിയിൽ (എ ഐ ) പ്രവർത്തിക്കുന്ന അദ്ധ്യാപികക്ക് നൽകിയ പേര് ?