App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യ നിർമ്മിത ബുദ്ധിയിൽ (എ ഐ ) പ്രവർത്തിക്കുന്ന അദ്ധ്യാപികക്ക് നൽകിയ പേര് ?

Aടിന

Bആലിസ്

Cറോക്സി

Dബിയാട്രിസ്

Answer:

D. ബിയാട്രിസ്

Read Explanation:

• ലണ്ടനിലെ ഓട്ടോമാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ദേവ് ആദിത്യ,ഡോ.പോൾഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.


Related Questions:

മനുഷ്യർ ഉപയോഗിച്ച ആദ്യത്തെ ലോഹം :
In which of the following cities the world's first slum museum will be set up?
Bern Convention (1886) is related with :
Which was the first computer game?
One of the navigator who successfully completed circum navigation at first: