മാസ് സംരക്ഷണമിയമം (Law of conservation of mass) പ്രസതാവിച്ചത്?
Aഅന്റോയ്ൻ ലാവോസിയെ
Bആർക്കിമെഡീസ്
Cജോൺ ഡാൽട്ടൻ
Dമെൻഡലീവ്
Answer:
A. അന്റോയ്ൻ ലാവോസിയെ
Read Explanation:
അന്റോയ്ൻ ലാവോസിയെ
ജ്വലന പ്രക്രിയയിൽ ഓക്സിജന്റെ പങ്ക് കണ്ടെത്തി.
ശ്വസനം നടക്കുമ്പോൾ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി.
ആസിഡുകളിൽ ഓക്സിജൻ്റെ സാന്നിദ്ധ്യം മനസ്സിലാക്കി.
ഓക്സിജൻ, ഹൈഡ്രജൻ എന്നിവയ്ക്ക് പേരുകൾ നൽകി.
അറിയപ്പെട്ടിരുന്ന മൂലകങ്ങളെ ലോഹങ്ങൾ, അലോഹങ്ങൾ എന്നിങ്ങനെ വർഗീകരിച്ചു.
1789-6 ഫ്രഞ്ചുവിപ്ലവത്തിനുശേഷം ഉണ്ടായ രാഷ്ട്രീയമാറ്റങ്ങളെത്തുടർന്ന് 1794-ൽ പ്രതിഭാധനനായ ഈ ശാസ്ത്രജ്ഞൻ ഗില്ലറ്റിൻ (ശിരച്ഛേദം) ചെയ്യപ്പെട്ടു എന്നത് ശാസ്ത്രലോകത്തെ ദാരുണമായ സംഭവമാണ്.