App Logo

No.1 PSC Learning App

1M+ Downloads
മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച ആദ്യമലയാള നടൻ

Aതിക്കുർശ്ശി സുകുമാരൻ നായർ

Bസത്യൻ

Cപി. ജെ. ആന്റണി

Dപ്രേംനസീർ

Answer:

C. പി. ജെ. ആന്റണി

Read Explanation:

  • 1974-ൽ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള നടനാണ് പി.ജെ.ആന്റണി.
  • സ്റ്റേജ് നാടകങ്ങളിലൂടെയാണ് അദ്ദേഹം തന്റെ career ആരംഭിച്ചത്.
  • ചിത്രം: നിർമാല്യം.
  • എം. ടി. വാസുദേവൻ നായർ രചനയും സംവിധാനവും നിർവഹിച്ചു.
  • 1977-ൽ ദേശീയ ചലച്ചിത്ര അവാർഡ് ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഭരത് ഗോപി. ചിത്രം: കൊടിയേറ്റം.

Related Questions:

2021 ജൂൺ മാസം അന്തരിച്ച ബുദ്ധദേവ് ദാസ്ഗുപ്ത ഏത് മേഖലയിലാണ് പ്രശസ്തനായത് ?
പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ ഡയറക്റ്റർ ആര് ?
67-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചിത്രം ?
ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ?
2025 ജൂലൈിൽ അന്തരിച്ച പ്രശസ്ത നടനും സിനിമ നിർമാതാവുമായ വ്യക്തി