പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ ഡയറക്റ്റർ ആര് ?Aധീരജ് സിംഗ്Bനീന സിങ്Cസഞ്ജയ് ജാജുDനീരജ ശേഖർAnswer: A. ധീരജ് സിംഗ് Read Explanation: • ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയത്തിൻ്റെ അഡീഷണൽ ഡയറക്റ്റർ ജനറൽ ആയിരുന്ന വ്യക്തി • പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറ് - R മാധവൻRead more in App