App Logo

No.1 PSC Learning App

1M+ Downloads
'മൂഷകവംശ' കാവ്യം ആരുടേതാണ് ?

Aസൂർദാസ്

Bഅതുലൻ

Cതുളസിദാസ്

Dകൽഹണൻ

Answer:

B. അതുലൻ


Related Questions:

സംഗ്രാമ മാധവൻ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വേണാട് ഭരിച്ചിരുന്നത് :
ജൂത ചെപ്പേട് ഏതു ലിപിയിലാണ് എഴുതപ്പെട്ടിട്ടുള്ളത് ?
ചെപ്പേടുകൾ ആലേഖനം ചെയ്തിരിക്കുന്ന പ്രതലം :
ബ്രഹ്മസമാജത്തിന്റെ സ്ഥാപൻ ആര് ?