App Logo

No.1 PSC Learning App

1M+ Downloads
മോട്ടിവേഷൻ എന്ന പദം രൂപം കൊണ്ടത് ഏത് പദത്തിൽ നിന്നുമാണ് ?

Aമോട്ടിവേറ്റഡ്

Bമോട്ടം

Cമോട്ടിവേ

Dഇവയൊന്നുമല്ല

Answer:

B. മോട്ടം

Read Explanation:

  • മോട്ടിവേഷൻ എന്ന പദം Motum എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് രൂപം കൊണ്ടത്.
  • ജീവിയിൽ ചലനമുണ്ടാക്കുന്ന പ്രക്രിയയാണിത്.
  • ഗിൽഫോർഡിന്റെ അഭിപ്രായത്തിൽ പ്രേരണ എന്നത് പ്രവർത്തനം തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന പ്രത്യേക ആന്തരിക ഘടകമോ അവസ്ഥയോ ആണ്.

Related Questions:

ആശയങ്ങൾ എഴുതാൻ കഴിയുന്നില്ല എന്നത് ഏതുതരം പഠന വൈകല്യമാണ് ?
സ്കൂൾ പൂത്തോട്ട പദ്ധതിയിൽ കുട്ടികളെ കൂടി പങ്കാളികളാകുമ്പോൾ ലഭിക്കുന്ന അനുഭവ പഠനം ഏതാണ് ?
Which is the tool that help an individual to become self dependent, self directed and self sufficient?
ഓരോരുത്തരും അവരവരുടെ കഴിവും അഭിരുചിയും അനുസരിച്ചുള്ള തൊഴിൽ തെരഞ്ഞെടുത്ത് സ്വത്വം നേടുന്നതാണ് :
പഠന ചക്രത്തിൽ കാണുന്ന നിശ്ചേഷ്ടമായ പഠനഘട്ടങ്ങൾ ആണ് ?