പഠന ചക്രത്തിൽ കാണുന്ന നിശ്ചേഷ്ടമായ പഠനഘട്ടങ്ങൾ ആണ് ?
Aപീഡസ്ഥലി
Bപീഡഭൂമി
Cപീഡതാഴ്വര
Dപർവതപ്രദേശം
Answer:
A. പീഡസ്ഥലി
Read Explanation:
പഠന പീഠസ്ഥലി (Learning Plateau)
- പ്രകടമായ പഠനപുേരാഗതി രേഖപ്പടുത്താൻ കഴിയാത്ത
ഘട്ടെത്ത സൂചിപ്പിക്കുന്ന സംജ്ഞയാണ് പഠനപീഠസ്ഥലി. - ഇത്തരം ഒരു ഘട്ടത്തിൽ എത്തുേമ്പാൾ പഠനവക്രം X
അക്ഷത്തിനു സമാന്തരമായ ഒരു രേഖാഖണ്ഡത്തിെന്റെ
രൂപത്തിലായിരിക്കും. - തിരശ്ചീനമായ ഇത്തരം രേഖാ ഖണ്ഡങ്ങളാണ് പീഠസ്ഥലികൾ.
അനഭിലഷണീയമായ പീഠസ്ഥലികൾ ഒഴിവാക്കാനുള്ള നടപടികൾ
- കാര്യക്ഷമമായ ബോധനരീതികൾ തിരഞ്ഞെടുക്കുക
- പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ വ്യക്തമാക്കി കൊടുക്കുക
- കാഠിന്യ നിലവാരത്തിന് അനുസരിച്ചുള്ള പഠനാനുഭവങ്ങൾ നൽകുക
- പെട്ടെന്ന് പുതിയ പാഠ്യവസ്തുക്കൾ അവതരിപ്പിക്കാതിരിക്കുക
- ഉചിതമായ ദൃശ്യ-ശ്രാവ്യോപകരണങ്ങൾ ഉപയോഗിക്കുക
- അഭിപ്രേരണ ഉണർത്താനും നിലനിർത്താനും പ്രോത്സാഹിപ്പിക്കുക
- ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഘടകങ്ങൾ ഒഴിവാക്കുക