Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധമത പഗോഡ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aചൈനയിലെ ലേഷൻ പഗോഡ

Bഇന്തോനേഷ്യയിലെ ബൊറോബദൂർ

Cമ്യാൻമറിലെ ഷ്വേദഗോൺ പഗോഡ

Dജപ്പാനിലെ ടോഫുകുജി പഗോഡ

Answer:

B. ഇന്തോനേഷ്യയിലെ ബൊറോബദൂർ

Read Explanation:

  • ബുദ്ധമത ആരാധനാലയം പഗോഡ എന്നറിയപ്പെട്ടു.

  • ലോകത്തിലെ ഏറ്റവും വലിയ ബുദ്ധമത പഗോഡ ഇന്തോനേഷ്യയിലെ ബൊറോബദൂരിലാണ്.

  • ബുദ്ധമതത്തിന്റെ വിശുദ്ധ സ്തംഭത്രയം (ത്രിരത്നങ്ങൾ) എന്ന് വിളിക്കുന്നത് ബുദ്ധം, ധർമ്മം, സംഘം എന്നിവയാണ്

  • ബുദ്ധമതത്തിന്റെ ഏറ്റവും പ്രധാന ദിവസമാണ് വൈശാഖ പൂർണ്ണിമ അഥവാ ബുദ്ധപൂർണ്ണി

  • ബൗദ്ധ സന്യാസി മഠം (വാസസ്ഥലം) വിഹാരങ്ങൾ എന്ന് അറിയപ്പെടുന്നു.

  • അവരുടെ കൂട്ടത്തെ സംഘം എന്നു പറയുന്നു.

  • ബുദ്ധമതത്തിന്റെ പുണ്യനദിയാണ് നിരഞ്ജന.


Related Questions:

മഹാവീരൻ പരമ ജ്ഞാനം നേടിയ ഗ്രാമം :
In which of the following cities did Gautam Buddha get enlightenment?
ജൈനമതത്തിലെ ആദ്യത്തെ തീർത്ഥങ്കരൻ :
In Jainism, the word 'Jain' is derived from the Sanskrit word 'Jina', which means ____ implying one who has transcended all human passions?
മൂന്നാം ബുദ്ധമത സമ്മേളനം നടന്നത് എവിടെയാണ് ?