App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസത്തിൽ പ്രകൃതിവാദത്തിന് തുടക്കം കുറിച്ചത് ?

Aറുസ്സോ

Bജോൺ ഡ്യൂയി

Cകൊമെന്യാസ്

Dപെസ്റ്റലോസി

Answer:

A. റുസ്സോ

Read Explanation:

ജീൻ ജാക്വസ് റുസ്സോ

  • വിദ്യാഭ്യാസത്തിൽ പ്രകൃതിവാദത്തിന് തുടക്കം കുറിച്ച ഫ്രഞ്ച് ചിന്തകനാണ്.
  • ശിശുക്കള ശിശുക്കളായി തന്നെ കാണണമെന്നും മുതിർന്നവരുടെ പതിപ്പായി കാണരുതെന്നും അദ്ദേഹത്തിൻറെ ക്യതിയായ എമിലിയിൽ പറയുന്നു.  

റൂസ്സോയുടെ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യ ജീവിതത്തെ  നാലു ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു :-

    1. ശൈശവകാലം 
    2. ബാല്യകാലം 
    3. കൗമാരം 
    4. യൗവ്വനം 

Related Questions:

താഴെ പറയുന്നവയിൽ ഏതാണ് അനൗപചാരിക വിദ്യാഭ്യാസ ഏജൻസി ?
അടിസ്ഥാനവിദ്യാഭ്യാസം എന്ന ആശയത്തിന് രൂപം കൊടുത്തത് ?
Critical pedagogy firmly believes that:
വിശപ്പ് ,ദാഹം ഇവ നമ്മുടെ ജീവശാസ്ത്രപരമായ ആവശ്യങ്ങളാണ് ഇവ അറിയപ്പെടുന്നത് ?
പ്രക്രിയാ ബന്ധിത പഠന രീതിയിൽ ആദ്യം നടക്കുന്ന പ്രവർത്തനം :