App Logo

No.1 PSC Learning App

1M+ Downloads
സെറിബ്രോസ്പൈനൽ ദ്രാവകത്തിൻ്റെ (CSF) പ്രാഥമിക പ്രവർത്തനം എന്താണ്?

Aന്യൂറൽ സിഗ്നലുകൾ കൈമാറുന്നു

Bമസ്തിഷ്ക കോശങ്ങൾക്ക് പോഷകങ്ങളും ഓക്സിജനും നൽകുന്നു

Cതലച്ചോറിലെ രക്തയോട്ടം നിയന്ത്രിക്കുന്നു

Dഇവയൊന്നുമല്ല

Answer:

B. മസ്തിഷ്ക കോശങ്ങൾക്ക് പോഷകങ്ങളും ഓക്സിജനും നൽകുന്നു

Read Explanation:

സെറിബ്രോസ്പൈനൽ ദ്രവം

  • തലച്ചോറ്, സുഷ്മന എന്നിവയെ പൊതിഞ്ഞു കാണപ്പെടുന്ന മൂന്ന് സ്ഥരമുള്ള ആവരണം - മെനിഞ്ചസ്
  • മെനിഞ്ചസിൻ്റെ ആന്തരപാളികൾക്കിടയിലും മസ്തിഷ്കത്തിന്റെ ആന്തര അറകളിലും കാണപ്പെടുന്ന ദ്രവം- സെറിബ്രോസ്പൈനൽ ദ്രവം

സെറിബ്രോസ്പൈനൽ ദ്രവത്തിന്റെ ധർമങ്ങൾ :

  • മസ്തിഷ്ക കലകൾക്ക് പോഷകം ഓക്സിജൻ എന്നിവ നൽകുന്നു 
  • മസ്തിഷ്കത്തിനുള്ളിലെ മർദം ക്രമീകരിക്കുന്നു 
  • മസ്തിഷ്കത്തെ ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.

Related Questions:

ഒരു റിഫ്ലെക്സ് പ്രവർത്തനത്തിലെ ആവേഗങ്ങളുടെ സഞ്ചാര പാതയെ എന്താണ് വിളിക്കുന്നത്?
മസ്തിഷ്കത്തിലേക്കും സുഷുമ്നയിലേക്കും സന്ദേശം വഹിക്കുന്ന നാഡീകോശങ്ങളാണ് :
മസ്തിഷ്കത്തിലെ സ്തരപാളിയായ മെനിജസ്നുണ്ടാകുന്ന അണുബാധ?
താഴെ പറയുന്നതിൽ നാഡീപ്രേഷകം ഏതാണ് ?
ന്യൂറോണിന്റെ നീണ്ട തന്തു ?